Categories: Videos

സാന്ത്വനത്തിലെ കണ്ണന്റെ മുറപ്പെണ്ണ്; മഞ്ജുഷ ഇനി വക്കീല്‍ (വീഡിയോ)

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. രാത്രി ഏഴിനാണ് ഏഷ്യാനെറ്റില്‍ സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനം വീട്ടിലെ കണ്ണന്റെ മുറപ്പെണ്ണായി അഭിനയിക്കുന്ന മഞ്ജുഷയുടെ പുതിയ വിശേഷം ആരാധകര്‍ അറിഞ്ഞോ? മഞ്ജുഷ ഇനി അഡ്വക്കേറ്റ് മഞ്ജുഷയാണ് !

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജുഷ ഇപ്പോള്‍. എല്‍എല്‍ബി ബിരുദധാരിയായ സന്തോഷം അഞ്ജുഷ പങ്കുവെച്ചു. വെളുത്ത സാരിയും അതിനു മുകളില്‍ കറുത്ത ഗൗണും ധരിച്ച് നില്‍ക്കുന്ന മഞ്ജുഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ െൈവറലായിട്ടുണ്ട്.

‘And Finally Manjusha Martin converted to Advocate Manjusha KM . Dream Day’ എന്ന ക്യാപ്ഷനോടെയാണ് താരം യുട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് മഞ്ജുഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

15 minutes ago

അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 minutes ago

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

2 days ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago