നടി ആശ ശരത്തിന്റെ മകളും അഭിനേത്രിയുമായ ഉത്തര ശരത്ത് വിവാഹിതയായി. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ചുവപ്പ് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് ഉത്തരയെ വിവാഹ ചിത്രങ്ങളില്‍ കാണുന്നത്. സിനിമാ രംഗത്ത് നിന്ന് ലാല്‍, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
മനോജ് കാന സംവിധാനം ചെയ്ത ഖൈദ്ദ എന്ന ചിത്രത്തിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. 2021 ലെ മിസ് കേരള റണ്ണര്‍ അപ്പ് കൂടിയായിരുന്നു താരം.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…