Categories: Gossips

റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ രാധാകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തിലേക്ക്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റോബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്ക്കൊപ്പമാണ് റോബിന്‍ സഹകരിക്കുക എന്ന കാര്യത്തില്‍ വ്യക്തമായിരുന്നില്ല. ഇപ്പോള്‍ ഇതാ റോബിന്‍ ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ റോബിന്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. റോബിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്.

Dr Robin

റോബിനുമായി ഇക്കാര്യത്തെ കുറിച്ച് ബിജെപി നേതൃത്വം രഹസ്യ ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ റോബിന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

5 hours ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

5 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

7 hours ago