Categories: latest news

മക്കള്‍ക്ക് എന്നെ മതിയായ ഒരു സമയം ഉണ്ടായിരുന്നു: പൂര്‍ണിമ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.

Poornima Indrajith

പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Poornima Indrajith

ഇന്ദ്രജിത്തിനെ വിവാഹം ചെയ്തതോടെ താരം പൂര്‍ണ്ണമായും സിനമയില്‍ നിന്നും വിട്ടു നിന്നു. പിന്നെ മക്കളായി. അവരുടെ കൂടെ മുഴുവന്‍ സമയവും ചിലവഴിക്കുന്ന അമ്മയുമായി. പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ കൊവിഡ് വന്നപ്പോള്‍ ഉണ്ടായ അവസ്ഥയാണ് താരം പറയുന്നത്. ആ സമയത്ത് ഫാമിലിയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചു. ഒരേ സമയം ഒരേ ആള്‍ക്കാരെ തന്നെയാണല്ലോ അന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സമയത്ത് അവര്‍ക്ക് എന്നെ തന്നെ മതിയായി. ഫുള്‍ ടൈം അമ്മ ഡബ്ല്യൂ വരച്ചത് പോലെ നടക്കണ്ടെന്ന് അവര്‍ പറയുമായിരുന്നു എന്നാണ് പൂര്‍ണിമ പറഞ്ഞിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago