Categories: latest news

പ്രണയത്തില്‍ നിന്നും കുറെ പഠിച്ചു; ഇനി നേരെ വിവാഹമെന്ന് ദിയ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ പ്രണയം തകര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിയ.

Diya Krishna

നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കിലും ഒരിക്കലും വേദനിപ്പിക്കില്ല എന്ന പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിയ പറഞ്ഞത്. പ്രണയത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു റെഡ് ഫഌഗ് കണ്ടാല്‍ അപ്പോള്‍ തന്നെ ഓടണം എന്നും ദിയ പറയുന്നു.


ബ്രേക്കപ്പ് ഒക്കെ വന്നാല്‍ ലോകം അവസാനം എന്നല്ലല്ലോ അര്‍ഥം എന്നും ദിയ ചോദിക്കുന്നു. ഇനി പ്രണയമില്ല. നേരെ വിവാഹമെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

17 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago