Salim Kumar
താന്‍ ചെയ്ത ബാംബു ബോയ്‌സ് എന്ന സിനിമ ആദിവാസി വിരുദ്ധമാണെന്ന് സലിം കുമാര്‍. ആദിവാസികളെ പല രീതിയില്‍ അപമാനിക്കുന്ന സിനിമയായിരുന്നു ബാംബു ബോയ്‌സ്. ഇന്നായിരുന്നെങ്കില്‍ അങ്ങനെയൊരു സിനിമ താന്‍ ചെയ്യില്ലായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു.
കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2002 ല്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രമാണ് ബാംബൂ ബോയ്‌സ്. അലി അക്ബറിന്റേത് തന്നെയാണ് തിരക്കഥ.
ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, മാമുക്കോയ, ബിന്ദു പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…