ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റിയാസിന്റെ മേക്കോവര്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വെറൈറ്റി ഗെറ്റപ്പിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. എല്ലാവരാലും സ്‌നേഹിക്കപ്പെടാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും അതുകൊണ്ട് വിധിക്കല്‍ തുടരുകയെന്നും വീഡിയോ പങ്കുവെച്ച് റിയാസ് പറയുന്നു.
‘ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ എന്നെ വിധിക്കുക. ഫാഷനും മേക്കപ്പും കൊണ്ടുള്ള എന്റെ ഉല്ലാസങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല,’ റിയാസ് കുറിച്ചു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…