Categories: latest news

ബാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് സിനിമാലോകം; താരം ഐസിയുവില്‍

നടന്‍ ബാലയെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. ആരോഗ്യനില ഗുരുതരമാണെന്നും എല്ലാവരും ബാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരത്തിന്റെ സുഹൃത്ത് സൂരജ് പാലാക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്. താരം ഇപ്പോള്‍ അബോധാവസ്ഥയിലാണെന്നും സൂരജ് പാലാക്കാരന്‍ അറിയിച്ചു.

കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം താരം ബോധരഹിതനാകുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

17 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

17 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

17 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

17 hours ago