സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് എന്നും വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം രാധിക ആപ്‌തെ.
ഒരിക്കല്‍ ബോളിവുഡില്‍ നിന്നും കോള്‍ വന്നു. അവര്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം.
ഇതുകേട്ടതോടെ ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു” എന്നും പരഞ്ഞതായുമാണ് രാധിക പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…