മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്. ഇപ്പോള്‍ അമ്മയ്ക്ക് തന്നെക്കുറിച്ചുള്ള പേടിയെക്കുറിച്ച മനസ് തുറന്നിരിക്കുകയാണ് താരം. പ്രണയ കഥകളോട് എനിക്ക് കൂടുതല്‍ ഇഷ്ടം.
Anaswara Rajan
അതിനാല്‍ അമ്മയ്ക്ക് എന്നയോര്‍ത്ത് ഭയങ്കര ഭയമാണ്. ഞാന്‍ എപ്പോഴാണ് പ്രണയിച്ച് ഇറങ്ങി പോവുക എന്നാതാണ് അമ്മയുടെ ചിന്ത. ഞാന്‍ ട്രിപ്പൊക്കെ പോകുമ്പോള്‍ അമ്മയ്ക്ക് ഭയമാണ് എന്നും അനശ്വര പറയുന്നു.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര. പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…