മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അപര്‍ണ തോമസും ജീവയും. ഇപ്പോള്‍ ആരാധകര്‍ക്ക് വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ യൂട്യൂബ് ചാനല്‍ നിര്‍ത്തിയതായാണ് അപര്‍ണ തോമസും ജീവയും വ്യക്തമാക്കിയിരിക്കുന്നത്.
ആത്യാവശ്യം ഫോളോവേഴ്‌സ് ഉള്ള ചാനലായിരുന്നു ഇവരുടേത്. യാത്രകളും താരങ്ങളുടെ മറ്റ് വിശേഷങ്ങളും എല്ലാം വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളാണ് വീഡിയോ പങ്കുവെക്കാറില്ല.
ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രണ്ടുപേരും. പാര്‍ട്ണറുമായുള്ള പ്രശ്‌നമാണ് വീഡിയോ ഇടാതിരിക്കാനുള്ള കാരണം. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ചാനല്‍ നിര്‍ത്താന്‍ തീരുമാനിച്ചതായും രണ്ടുപേരും പറഞ്ഞു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…