വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിലും അന്യ ഭാഷയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്വേതയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ ഉള്‍പ്പെടെ ശ്വേത കൈകാര്യം ചെയ്തിട്ടുണ്ട്.
പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേത ഇപ്പോള്‍. സിനിമ റിലീസ് ചെയ്യുമ്പോള്‍ മോശം റിവ്യൂ ഇട്ട് നശിപ്പിക്കും എന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നും ശ്രേത പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…