Shaun Romy
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയും മോഡലുമായ ഷോണ്‍ റോമിയുടെ ഫോട്ടോഷൂട്ട്. ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
ഇന്റര്‍നാഷണല്‍ മോഡലിങ്ങില്‍ മലയാളിപ്പെരുമ വാനോളം ഉയര്‍ത്തി തന്റെതായ വ്യക്തിമുദ്ര പതപ്പിച്ച് മുന്നേറുന്ന താരമാണ് ഷോണ്‍ റോമി. ചുരുങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതാണ് ഷോണിന്റെ മുഖം.
കമ്മട്ടിപാടത്തില്‍ നായികയുടെ റോള്‍ മികച്ചതാക്കിയ ഷോണ്‍ ലൂസിഫറിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം മികച്ചതായി തന്നെ പൂര്‍ത്തിയാക്കി.
തിരുവനന്തപുരം സ്വദേശിയായ ഷോണിന്റെ പഠനം മുഴുവന്‍ ബാംഗ്ലൂരില്‍ ആയിരുന്നു. ഒരു ബയോടെക്‌നോളജി കമ്പനിയില്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാല്‍ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് ഷോണിന് കൂടുതല്‍ ഇഷ്ടം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…