Categories: latest news

എത്ര വലിയ വീടുണ്ടെങ്കിലും നിലത്തേ ഞാന്‍ കിടക്കൂ, അതാ ശീലം: നസീര്‍ സംക്രാന്തി

കോമഡിയിലൂടെ മലയാളികളെ ഒത്തിരി ചിരിപ്പിച്ച താരമാണ് നസീര്‍ സംക്രാന്തി. മിമിക്രി വേദികളില്‍ തിളങ്ങിയ അദ്ദേഹം ഒട്ടും വൈകാത ടെലിവിഷന്‍ രംഗത്തേക്കും സിനിമയിലേക്കും എത്തി.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടൂം മുട്ടീം എന്ന ഹാസ്യ സീരിയലില്‍ പ്രധാനപ്പെട്ട ഒരു വേഷമാണ് നസീര്‍ കൈകാര്യം ചെയ്യുന്നത്. അതുപോലെ ഇതേ ചാനലലിലെ കോമഡി റിയാലിറ്റി ഷോയുടെ ജഡ്ജുമാണ് അദ്ദേഹം.

ഇപ്പോള്‍ ജീവിതത്തില്‍ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെയില്‍വേ പുറംമ്പോക്കിലായിരുന്നു നേരത്തെ താമസം. ചുറ്റിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടും. എല്ലാവരെയും അകത്ത് കിടത്തും. എന്നിട്ട് ഞാന്‍ ചാക്ക് വിരിച്ച് പുറത്ത് കിടക്കും. ഇപ്പോള്‍ നല്ലൊരു വീടായി. എങ്കിലും നിലത്ത് കിടന്നേ ഉറങ്ങാറുള്ളു. അതാണ് ശീലമെന്നും നസീര്‍ സംക്രാന്തി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

30 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

35 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

39 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago