ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.
Shakeela
വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം. സിനിമയിലെത്തിയാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്ന് ഷക്കീല വിചാരിച്ചു. വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് ഷക്കീല പഠനം നിര്‍ത്തിയത്.
Shakeela
ഇപ്പോള്‍ എ സിനിമകള്‍ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. കിന്നാരതുമ്പി ഞാന്‍ ഒരു തവണ കണ്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഒന്നുമില്ല. എ ഫിലിമുകള്‍ എനിക്ക് ഇഷ്ടമല്ല. അതല്ലാത്ത ഒരുപാട് സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് ഇഷ്ടപെട്ട തരത്തിലുള്ള ഒരു കഥാപാത്രം പോലും കിട്ടിയിട്ടില്ല എന്നും ഷക്കീല പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…