Categories: Videos

പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി അമല പോള്‍; സാഹസികത കൂടിപ്പോയെന്ന് ആരാധകര്‍, വീഡിയോ

സാഹസിക വീഡിയോ പങ്കുവെച്ച് നടി അമല പോള്‍. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല പോളിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും അടിച്ചുപൊളിക്കുകയാണ് അമല. ബാലിയില്‍ നിന്നുള്ള വിഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ‘ഇത് അപകടകരമാണെന്നും അമലയെ സമ്മതിച്ചുകൊടുത്തു എന്നൊക്കയാണ് ആരാധകരുടെ കമന്റുകള്‍.

മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അമല ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും അമലയുടെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago