Amala Paul
സാഹസിക വീഡിയോ പങ്കുവെച്ച് നടി അമല പോള്‍. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല പോളിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും അടിച്ചുപൊളിക്കുകയാണ് അമല. ബാലിയില്‍ നിന്നുള്ള വിഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ‘ഇത് അപകടകരമാണെന്നും അമലയെ സമ്മതിച്ചുകൊടുത്തു എന്നൊക്കയാണ് ആരാധകരുടെ കമന്റുകള്‍.
മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അമല ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും അമലയുടെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…