Categories: latest news

സീരിയല്‍ കണ്ട് ദേഷ്യം വന്ന സ്ത്രീകള്‍ എന്നെ അടിക്കാന്‍ വന്നിട്ടുണ്ട്: യമുന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.

താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം.

ഇപ്പോള്‍ സീരിയലില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് യമുന. ദൂരദര്‍ശനിലെ ജ്വാലയായി എന്ന സീരിയലില്‍ അഭിനയിച്ചിരുന്നത്. അതിലെ വേഷം കണ്ട് തന്നെ സ്ത്രീകള്‍ അടിക്കാന്‍ വന്നിട്ടുണ്ട് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

6 hours ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

6 hours ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

11 hours ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago