Arati Podi
ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനും സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഇരുവരുടെയും വിവാഹനിശ്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആരതി പൊടിയുടെ വസ്ത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സ്വന്തമായി ചെയ്ത രണ്ട് ലക്ഷത്തിന്റെ വസ്ത്രമാണ് ധരിച്ചതെന്ന് ആരതി പറയുന്നു. രണ്ട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യണമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍, സമയം കിട്ടാത്ത കൊണ്ടാണ് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചത്. നാല് ദിവസം കൊണ്ടാണ് വിവാഹ നിശ്ചയ വസ്ത്രം പൂര്‍ത്തിയാക്കിയതെന്നും ആരതി പറഞ്ഞു.
10 സ്റ്റാഫുകളാണ് കടയില്‍ ഇപ്പോഴുള്ളത്. കസ്റ്റര്‍മേഴ്‌സിന് കൊടുക്കേണ്ട തിരക്കിനിടയിലാണ് ഈ ബ്രെഡല്‍ ലെഹങ്ക ചെയ്ത് തീര്‍ത്തത്. കൈ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ലെഹങ്ക എന്നും ആരതി പറയുന്നു. വയലറ്റ് ഏറെ ഇഷ്ടമുള്ള നിറമാണ്. അത് കൊണ്ടാണ് ഈ കളര്‍ തിരഞ്ഞെടുത്തതെന്ന് ആരതി പൊടി പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…