Categories: latest news

ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം !

സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്ത് സാമുവലിനും പെണ്‍കുഞ്ഞ് പിറന്നു. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങള്‍ ബേസിലിന് ആശംസകളുമായി എത്തിയിട്ടുണ്ട്. മകളുടെ വളര്‍ച്ച കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ബേസില്‍ കുറിച്ചത്.

2017 ഓഗസ്റ്റ് 17 നാണ് ബേസിലും എലിസബത്തും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.

അനില മൂര്‍ത്തി

Recent Posts

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

1 hour ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

1 day ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

1 day ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago