Prayaga Martin
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രയാഗ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം മേക്കോവറില്‍ പ്രയാഗ ആരാധകരെ ഞെട്ടിച്ചിരുന്നു. ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ് താരം ഇപ്പോള്‍. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഒരു പൊതുപരിപാടിക്കാണ് ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടത്.
Prayaga Martin
ഇപ്പോള്‍ തന്റെ ലുക്കിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രയാഗ. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല ഇതെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ല എന്നും പ്രയാഗ പറഞ്ഞു.
Prayaga Martin
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…