Categories: Videos

അഭിമുഖത്തിനിടെ സഹപ്രവര്‍ത്തകനെ പരിഹസിച്ചു; സൗബിന്‍ ഷാഹിറിനെതിരെ സോഷ്യല്‍ മീഡിയ

സൗബിന്‍ ഷാഹില്‍ പ്രധാന വേഷത്തിലെത്തിയ രോമാഞ്ചം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി പല മാധ്യമങ്ങള്‍ക്കും സൗബിനും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അഭിമുഖം നല്‍കുന്നുണ്ട്. അങ്ങനെയൊരു അഭിമുഖത്തില്‍ രോമാഞ്ചം സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച നടനെതിരെ സൗബിന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

‘ ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിയേ, പേടിച്ച് ചാവില്ലേ. ശരിക്കും ഈ പടത്തില്‍ ഈ പറയുന്ന ലുക്ക് വെച്ച് ആരായിരിക്കും പ്രേതം? ഇവനാണ് ‘ എന്നാണ് മനോരമയിലെ അഭിമുഖത്തിനിടെ സൗബിന്‍ പറയുന്നത്.

നിരവധി പേരാണ് സൗബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് നടത്തിയ സൗബിന്‍ മാപ്പ് പറയണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago