Mammootty
സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്രിസ്റ്റഫര്‍ പ്രീ റിലീസ് ടീസര്‍. ദുരൂഹത നിറഞ്ഞ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം തിയറ്ററുകളിലെത്തുക.
വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.
രാവിലെ ഒന്‍പത് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ ഷോ പൂര്‍ത്തിയായി പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരാന്‍ തുടങ്ങും. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് കൂടിയാണ് ക്രിസ്റ്റഫര്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…