Sofia Ansari
റോസ് ഡേയില്‍ കിടിലന്‍ ചിത്രം പങ്കുവെച്ച് മോഡല്‍ സോഫിയ അന്‍സാരി. വെള്ള റോസാപ്പൂവും പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.
1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…