Categories: latest news

അഴക് റാണിയായി ഹണി

സെക്‌സി ലുക്കില്‍ വീണ്ടും ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്. സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഹണി.

Honey Rose

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

Honey Rose

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

Honey Rose

 

ജോയൽ മാത്യൂസ്

Recent Posts

മീര ജാസ്മിന്റെ കയ്യില്‍ നിന്നും മുഖത്ത് അടികിട്ടി: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

5 hours ago

ഇന്ന് പലരും എന്നെ കാണുന്നത് പരാജയമായി; സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

5 hours ago

കരിയറിലുടനീളം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്: പ്രിയ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

5 hours ago

സാരിയില്‍ അതിസുന്ദരിയായി ഗായത്രി സുരേഷ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച ഗായത്രി സുരേഷ്.…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രചന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച രചന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അടിപൊളി പോസില്‍ ചിത്രങ്ങളുമായി സാമന്ത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago