Arya Babu
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
Arya Babu
ഇപ്പോള്‍ പ്രണയ നഷ്ടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആര്യ. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. ഏറെ നാളായി അറിയുന്ന സുഹൃത്തായിരുന്നു. പിന്നെയത് പ്രണയമായി മാറുകയായിരുന്നു. ലിവിംഗ് റിലേഷനിലായിരുന്നു. രണ്ടു പേരുടേയും വീട്ടിലൊക്കെ അറിയാമായിരുന്നു. എന്റെ വീട്ടിലാണ് തിരുവനന്തപുരത്ത് വരുമ്പോള്‍ താമസിച്ചിരുന്നത്. ദുബായില്‍ അവന്റെ അപ്പാര്‍ട്ട്‌മെന്റിലും കൊച്ചിയിലുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നു താമസിച്ചിരുന്നു.
Arya Babu
ബിഗ്‌ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴേക്കും കാമുകന്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. പ്രണയ നഷ്ടം തന്നെ വിഷാദത്തിലാക്കി. പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു എന്നും ആര്യ പറയുന്നു.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…