Categories: latest news

മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുന്നതാണ് ഇപ്പോള്‍ കാണുന്ന സ്വപ്നം: സാനിയ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടാനും സാനിയക്ക് സാധിച്ചിട്ടുണ്ട്. നല്ലൊരു നടി കൂടിയാണ് താരം.

Saniya Iyappan

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

Saniya Iyappan

ഇപ്പോള്‍ തന്റെ സ്വപ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്നതാണ് ഇപ്പോള്‍ സ്ഥിരമായി കാണുന്ന സ്വപ്നം. അന്നു പറയേണ്ട പ്രസംഗം വരെ താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നുമാണ് സാനിയ പറഞ്ഞത്.

Saniya Iyappan

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

14 hours ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

14 hours ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

19 hours ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago