Categories: latest news

നീലയില്‍ തിളങ്ങി ഹണി റോസ്

വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനു എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നീലയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

അനില മൂര്‍ത്തി

Recent Posts

അച്ഛനില്ലാത്ത ഒമ്പത് വര്‍ഷങ്ങള്‍; കുറിപ്പുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന.…

7 hours ago

തുംബാദിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യില്ല: റാഹി അനിൽ ബാർവെ

തിയേറ്ററുകളിൽ വലിയ തെറ്റായി മാറിയ തുംബാദ് എന്ന…

7 hours ago

ലൊക്കേഷനിൽ രജനീകാന്ത് കിടന്നുറങ്ങിയത് വെറും നിലത്ത്: അമിതാഭ് ബച്ചൻ

തമിഴ് സൂപ്പർ താരം രാജനീകാന്തുമായുള്ള തന്റെ അനുഭവങ്ങൾ…

7 hours ago

പുറകെ നടന്ന് ആക്രമിക്കുന്നു; പരാതിയുമായി സീമ ജി നായർ

സമൂഹമാധ്യമങ്ങളിൽ തന്നെ ഒരാൾ പുറകെ നടന്ന് ആക്രമിക്കുന്നതായി…

8 hours ago