Tovino Thomas
സൂപ്പര്‍താരം ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 ന് ജനിച്ച ടൊവിനോയുടെ 34-ാം ജന്മദിനമാണ് ഇന്ന്. സമകാലീനരായ യുവ നടന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ടൊവിനോ.
2012 ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്‍ ടൊവിനോയുടെ കരിയറില്‍ നിര്‍ണായകമായി. പിന്നീട് നായകവേഷങ്ങളിലും ടൊവിനോ അഭിനയിക്കാന്‍ തുടങ്ങി.
സ്റ്റൈല്‍, ഗപ്പി, തരംഗം, മായാനദി, ആമി, തീവണ്ടി, ഉയരെ, വൈറസ്, ലൂക്കാ, കല്‍ക്കി, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, വാശി, മിന്നല്‍ മുരളി, തല്ലുമാല എന്നിവയാണ് ടൊവിനോയുടെ ശ്രദ്ധേയമായ സിനിമകള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…