Nimisha Bijo
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിമിഷ ബിജോ. ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ക്ക് താരം നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം.
‘ലോകം മുഴുവന്‍ വെളിച്ചം തരുന്ന സൂര്യനെ മറയ്ക്കാന്‍ നമുക്ക് രണ്ടു വിരല്‍ മതി.എന്ന് കരുതി,നമുക്ക് ലഭിക്കാത്ത ആ വെളിച്ചം ആര്‍ക്കും കിട്ടുന്നില്ല എന്ന് കരുതരുത്. അങ്ങനെ കരുതുന്നവരാണ് വെറും മണ്ടന്‍മാര്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
Nimisha Bijo
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…