അഡല്‍ട്ട് ഓണ്‍ലി സീരിസ് ആയ യെസ്മയില്‍ പുതിയ അഡല്‍ട്ട് ഷോര്‍ട്ട് ഫിലിം എത്തി. ഡി ഡെപ്ത്ത് (The Depth) എന്നാണ് പുതിയ ഷോര്‍ട്ട് ഫിലിമിന്റെ പേര്. ലക്ഷ്മി ദീപ്തയാണ് സംവിധാനം. ഇന്നുമുതല്‍ യെസ്മയില്‍ പുതിയ സീരിസ് കാണാം.
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…