മഞ്ഞ നിറത്തിലുള്ള കുര്‍ത്തിയില്‍ അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് രജിഷ.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്.
ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു.
ബോളിവുഡ് താരങ്ങളെല്ലാം വലിയ വില കൊടുത്ത് ഫ്ളാറ്റുകളും…
താന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഉടലെന്ന സിനിമയ്ക്ക്…
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ അതിന്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്…
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…