നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
ഇപ്പോള്‍ സ്ത്രീസുരക്ഷയെക്കുറിച്ചാണ് വീണ മനസ് തുറന്നിരിക്കുന്നത്. ഞാന്‍ രാത്രി പുറത്ത് പോകുന്നയാളാണ്. എന്റെ ടെന്‍ഷന്‍ പ്രേതമോ കോക്കാച്ചിയോ അല്ല. ഞാന്‍ വണ്ടിയില്‍ കത്തിയും പെപ്പര്‍ സ്പ്രേയും വച്ചിട്ടുണ്ട്. വന്ന് കഴിഞ്ഞാല്‍ ചെറിയൊരു സുരക്ഷയ്ക്ക് വേണ്ടി. തനിച്ച് യാത്ര ചെയ്യുമ്പോള്‍ നമ്മളാണ് സുരക്ഷ നോക്കേണ്ടത്. നമ്മളുടെ സുരക്ഷ നമ്മള് തന്നെ നോക്കണമെന്നാണ് വീണ നായര്‍ പറഞ്ഞത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…