പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. സിനിമയിലും സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു.
ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വീണ്ടും അവസരം കിട്ടിയാല്‍ ബിഗ്‌ബോസില്‍ പോകുമോ എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. അവിടെ എത്തിയപ്പോഴാണ് ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലായത് എന്നാണ് മഞ്ജു പറയുന്നത്.
ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ല. അതിനു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോയതാണ്. ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടിയിട്ടുണ്ട്. ആദ്യത്തെ തവണയും ആഗ്രഹിച്ചായിരുന്നില്ല ബിഗ്‌ബോസില്‍ പോയത്. അപ്രതീക്ഷിതമായിട്ടായിരുന്നു എന്നും മഞ്ജു പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…