Categories: latest news

സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടോ

കുഞ്ചാക്കോ ബോബനും ബിജു മേനോനും മത്സരിച്ചഭിനയിച്ച സിനിമയാണ് ഓര്‍ഡിനറി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ശ്രിത ശിവദാസിനെ ഓര്‍മയില്ലേ? താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 1991 ഏപ്രില്‍ 14 നാണ് താരത്തിന്റെ ജനനം. ശ്രിതയ്ക്ക് ഇപ്പോള്‍ 31 വയസ് കഴിഞ്ഞു. പാര്‍വതി എന്നാണ് യഥാര്‍ഥ പേര്.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് ടെലിവിഷന്‍ അഴതാരകയായിരുന്നു. ആലുവ സ്വദേശിനിയാണ്.

അനില മൂര്‍ത്തി

Recent Posts

ഹോട്ട് ലുക്കുമായി അഹാന

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

57 mins ago

എഗന്റ് ലുക്കുമായി മാളവിക

എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…

1 hour ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

1 hour ago

അടിപൊളിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 hour ago

അതിഗംഭീര ലുക്കുമായി രജിഷ വിജയന്‍

അരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

2 hours ago