Categories: latest news

ഈ ലോകത്തിലെ ഏറ്റവും നല്ല ബോയ് ഫ്രണ്ട്; കാളിദാസിനെ കുറിച്ച് തരിണി

പ്രണയിനി തരിണി കലിംഗരായര്‍ക്ക് വളരെ വൈകാരികമായ വാക്കുകളില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കാളിദാസ് ജയറാം. ഇന്‍സ്റ്റഗ്രാമിലാണ് തരിണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാളിദാസ് ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. എനിക്ക് ഏറ്റവും വിലപ്പെട്ടതാണ് നീ എന്നാണ് തിരിണിയെ കുറിച്ച് കാളിദാസ് കുറിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ബോയ്ഫ്രണ്ട് ആയിരിക്കുന്നതിന് നന്ദി എന്നാണ് തരിണി കാളിദാസിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഫാഷന്‍ മോഡലാണ് തരിണി. നേരത്തെ കാളിദാസ് പങ്കുവെച്ച കുടുംബചിത്രങ്ങളില്‍ അടക്കം തരിണി ഉണ്ടായിരുന്നു. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്.

ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ മനസ്സുതുറന്നിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

8 hours ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

8 hours ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

13 hours ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago