Categories: latest news

എനിക്ക് വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമല്ല: ഉര്‍ഫി ജാവേദ്

ഹോട്ട് വസ്ത്രത്തിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.

എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍രെ പേരില്‍ പര രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്നാണ് ഉര്‍ഫി പറുന്നത് ‘ഞാന്‍ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago