Sakshi Malik
വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ കിടിലന്‍ ചിത്രങ്ങളുമായി സാക്ഷി മാലിക്ക്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാക്ഷി തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
Sakshi Malik
നടി, മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് സാക്ഷി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് താരത്തിന്റെ ജനനം.
1997 ജനുവരി 21 ന് ജനിച്ച സാക്ഷിക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…