Categories: latest news

റോഷന്‍ എന്റെ കൂടെ കംഫര്‍ട്ടബിള്‍ അല്ലെന്ന് മനസിലായി; തുറന്ന് പറഞ്ഞ് നൂറിന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാന്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷനും നൂറിന്‍ ശെരീഫും എല്ലാം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടിലൂടെയാണ് ഇവര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.

ഇപ്പോള്‍ റോഷനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നൂറിന്‍. റോഷനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. സെറ്റില്‍ വെച്ച് തന്നെ റോഷനുമായി അധികം സംസാരിക്കാറില്ലായിരുന്നു എന്നും നൂറിന്‍ പറയുന്നു.

‘റോഷന്‍ എന്റെ കൂടെ ഇന്റര്‍വ്യൂയില്‍ ഇരിക്കില്ലായിരുന്നു. എന്റെ കൂടെ അഭിനയിക്കുമ്പോള്‍ തന്നെ കുറച്ച് കംഫര്‍ട്ടബിള്‍ കുറവുണ്ടെന്ന് പറഞ്ഞിരുന്നു. ഇന്റര്‍വ്യൂയില്‍ എന്റെ കൂടെ ഇരിക്കില്ല എന്ന് ഞാന്‍ കേട്ടു. പിന്നെ ഞാനായിട്ട് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതി’, എന്നും ഒരു അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നൂറിന്‍ പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

20 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

20 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

20 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago