Mammootty and Mohanlal
ഒരിടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം. ഒരാഴ്ചയുടെ ഇടവേളയില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററില്‍ റിലീസ് ചെയ്യും.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19 ന് തിയറ്ററുകളിലെത്തും. ഐഎഫ്എഫ്‌കെ വേദിയില്‍ അടക്കം വലിയ പ്രശംസ നേടിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
Mammootty and Mohanlal
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ജനുവരി 26 നാണ് തിയറ്ററുകളിലെത്തുക. ഒരു ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദംകൊണ്ടാണ് ചിത്രത്തില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍…