ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കത്രീന കൈഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
2003ല്‍ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബല്‍റാം വേഴ്‌സസ് താരാദാസ്.
ബോളിവുഡ് താരം വിക്കി കൗശലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കത്രീന ഗര്‍ഭിണിയാണ് എന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം വിക്കിയും കത്രീനയും സിദ്ധിവിനായക് ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കത്രീന കൈഫ് ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമായി മാറിയത്. വിക്കിയ്ക്കും കത്രീനയ്ക്കുമൊപ്പം വിക്കിയുടെ അമ്മ വീണ കൗശലുമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ കത്രീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറുകയായിരുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…