എന്നും ആരാധകര്‍ക്കായി യാത്ര ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരമാണ് റിമ കല്ലിങ്കല്‍. ഇപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങള്‍ തന്നെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Rima Kallingal
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം. മോഡലിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.
Rima Kallingal
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…