മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്‌റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.
രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ്.
ഇപ്പോള്‍ ജീവിതത്തിലെ മോശം അവസ്ഥയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഓമത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍ ചെയ്യുമ്പോഴുള്ള അവസ്ഥയെക്കുറിച്ചാണ് താരം പറഞ്ഞത്. ഓമനത്തിങ്കള്‍ പക്ഷി ചെയ്യുന്നത് വളരെ ചലഞ്ചിങ് ആയിരുന്നു. ശ്രീവിദ്യാമ്മ ഉള്‍പ്പടെയുള്ള അതുല്യ പ്രതിഭകളുടെ ഒപ്പമാണ് അത് ചെയ്തത്. ആ സമയത്ത് ഞാന്‍ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോവുകയായിരുന്നു. ഞാന്‍ ക്ലിനിക്കല്‍ ഡിപ്രഷനില്‍ ആയിരുന്നു. സീരിയലിന്റെ തുടക്കത്തില്‍ ഞാന്‍ ഗ്ലിസറിന്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. ഞാന്‍ ശരിക്കും കരയുകയായിരുന്നു എന്നുമാണ് ലെന പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…