Categories: latest news

എനിക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്; അവര്‍ ഡാന്‍സിലേക്ക് വന്നാല്‍ സന്തോഷം: സൗഭാഗ്യ വെങ്കിടേഷ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ മനസ് കീഴടക്കിയത്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.

ഇപ്പോഴിതാ വെള്ളയമ്പലത്തുള്ള തന്റെ നൃത്താലയം രണ്ടുവര്‍ഷത്തെ കോവിഡ് കാലത്തിനുശേഷം വീണ്ടും പുനരാരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും. തനിക്ക് രണ്ട് പെണ്‍മക്കളാണെന്നും അവര്‍ ഇരുവരും നൃത്തത്തിലേക്ക് തന്നെ എത്തണമെന്ന് താനേ ആഗ്രഹിക്കുന്നുണ്ടെന്നും സൗഭാഗ്യം വ്യക്തമാക്കി. നമുക്ക് ആഗ്രഹിക്കാനല്ലേ സാധിക്കൂ അവരല്ലേ തിരഞ്ഞെടുക്കേണ്ടത് എന്ന് അവര്‍ ഇരുവരും നൃത്ത രീതിയില്‍ തന്നെ എത്തട്ടെ എന്ന് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നും സൗഭാഗ്യ പറഞ്ഞു.

 

ജോയൽ മാത്യൂസ്

Recent Posts

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…

6 hours ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

6 hours ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…

6 hours ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

6 hours ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും…

6 hours ago

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ…

6 hours ago