പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.
ഇപ്പോള്‍ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ആദ്യത്തെ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളാണ് യമുനയ്ക്കുള്ളത്. ഈയടുത്താണ് താരം രണ്ടാം വിവാഹം ചെയ്തത്. അമേരിക്കയില്‍ സൈക്കോതെറാപ്പിസ്റ്റായ ദേവനെയാണ് യമുന വിവാഹം ചെയ്തിരിക്കുന്നത്.
ഭര്‍ത്താവിന്റെ പണം കണ്ടല്ല ഒരിക്കലും താന്‍ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് യമുന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എനിക്ക് പുളളിക്കാരന്‍ കാശുകാരനാണോ എന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. അതാണ് സത്യമായ കാര്യം. ആളുകള്‍ എന്തൊക്കെയോ പറയുന്നുഅമേരിക്ക എന്ന് പറയുമ്പോള്‍ എല്ലാവരും പറയുന്നു കാശുകാരനാണെന്ന്. എനിക്കറിയില്ല. ദേവേട്ടന്റെ അക്കൗണ്ടോ അക്കൗണ്ട് നമ്പറോ ഒന്നും എനിക്കറിയില്ല. ദേവേട്ടന്റെ മനസ്സ് കണ്ടിട്ട് കല്യാണം കഴിച്ചതാണ് എന്നാണ് യമുന പറഞ്ഞത്.
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…