ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന് സോയ. ബ്ലാക്ക് നിറത്തിലുള്ള സ്ലീവ്ലെസ്സ് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന് സോയ ബഹുമുഖ പ്രതിഭയാണ്.
അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.
1997 ഫെബ്രുവരി 22 നാ്ണ് താരത്തിന്റെ ജനനം. ശീലിന് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലു മേനോന്.…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…