Categories: latest news

എങ്ങനയോ കല്യാണം കഴിക്കേണ്ടി വന്നതാണ്; ജിവയ്‌ക്കൊപ്പമുളള ജിവീതത്തെക്കുറിച്ച് അപര്‍ണ

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ് അപര്‍ണ തോമസും ജീവയും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.

അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.

ഇപ്പോള്‍ രണ്ടുപേരുടേയും ഒരു അഭിമുഖമാണ് ഏറെ വൈറലായിരിക്കുന്നത്. ജീവിയെക്കുറിച്ച് നെഗറ്റീവ് പറയുക എന്നതായിരുന്നു അപര്‍ണയ്ക്ക് കിട്ടിയ ചാന്‍സ്. ‘ജീവ എന്റെ ഭര്‍ത്താവാണ്. ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഞാനൊരു തടങ്കലിലാണ്. എങ്ങനെയൊക്കെയോ ഞാന്‍ ഈ റിലേഷനിലായി പോയി. അങ്ങനെ ഒക്കെ കല്യാണം കഴിക്കേണ്ടി വന്ന ഒരാളാണ് ജീവ എന്നുമാണ് അപര്‍ണ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

6 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

6 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

1 day ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago