Categories: latest news

സോഫിയ അന്‍സാരിയുടെ പുതുവത്സര ചിത്രങ്ങള്‍ കണ്ടോ? ഞെട്ടി സോഷ്യല്‍ മീഡിയ

മോഡല്‍ സോഫിയ അന്‍സാരിയുടെ പുതുവത്സര ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഹോട്ട് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്‌സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

Sofia Ansari

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

 

 

 

അനില മൂര്‍ത്തി

Recent Posts

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

12 hours ago

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

12 hours ago

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…

16 hours ago

ഗംഭീര പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

16 hours ago

അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

16 hours ago

ചിരിച്ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago