Anjana Mohan
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായി അഞ്ജന മോഹന്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന.
Anjana Mohan
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.
Anjana Mohan
യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
സീരിയല്‍ താരം ?ഗൗരി കൃഷ്ണന്റെ വിവാഹം വലിയ…
തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ്…