Categories: latest news

നൂലുകെട്ട് വരെ കുഞ്ഞിനെ വന്ന് കാണരുതെന്ന് അനുശ്രീയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു: ആരോപണവുമായി വിഷ്ണു

ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ നടിയായിരുന്നു അനുശ്രീ. ബാലതാരമായാണ് അനുശ്രീ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സീരിയലിലായിരുന്നു താരം പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

സീരിയലില്‍ സജീവമായി നിന്ന സമയത്താണ് ക്യാമറാമാന്‍ വിഷ്ണുവിനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഗര്‍ഭിണിയായതോടെ അനുശ്രീ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ ഭര്‍ത്താവുമായി അകന്ന് ജീവിക്കുകയാണ്.

ഇപ്പോള്‍ അനുശ്രീക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് വിഷ്ണു. അനുശ്രീയെ താന്‍ കാണിച്ച ആശുപത്രി പോരെന്ന് പറഞ്ഞ് അവരളുടെ അമ്മ മാറ്റി കാണിച്ചു.


രണ്ട് ദിവസം കഴിഞ്ഞ് തന്നോട് അവളുടെ ‘അമ്മ പറഞ്ഞത് ഇനി അവളുടെ കൂടെ നിന്നാല്‍ അടുത്ത വീട്ടുകാര്‍ എന്തെങ്കിലും പറയുമെന്ന് പറഞ്ഞു. നൂലുകെട്ട്‌വരെ കുഞ്ഞിനെ വന്നു കാണരുതെന്ന് അവളും വീട്ടുകാരും പറഞ്ഞെവെന്നും വിഷ്ണു ആരോപിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

4 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

4 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

22 hours ago